Actress Attacked Case

Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസ്: കാവ്യക്കെതിരെ തെളിവില്ല; അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ദിലീന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. ഇതോടെ കേസില്‍ 9 പ്രതികളാണുള്ളത്. ദിലീപിന്‍റെ അഭിഭാഷകര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും കുറ്റപത്രത്തില്‍ ഇവരെയാരും പ്രതിചേര്‍ത്തിട്ടില്ല.

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസ്; നടന്‍ സിദ്ദിഖിന്‍റെ മൊഴിയെടുത്തു

ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും എന്തുവന്നാലും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് വ്യക്തവരുത്തിയെന്നാണ് റിപ്പോര്‍ട്ട്‌. നേരത്തേ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം 'ആക്രമിക്കപ്പെട്ട നടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ'

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യം ചെയ്യും

2018 ഡിസംബര്‍ 13ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യു മാറിയെന്ന്‌ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് കോടതിയുടെ കൈവശം ഉണ്ടായിരുന്ന ഘട്ടത്തിൽ ചോർന്നതായി ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസ്; നാലാം പ്രതിക്കും ജാമ്യം, പള്‍സര്‍ സുനി മാത്രം ജയിലില്‍

കേസിന്‍റെ വിചാരണ അഞ്ച് വര്‍ഷമായി നീണ്ടുപോവുകയാണെന്നും ഇക്കാലമത്രയും ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് വിജീഷ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു. കേസില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

More
More
Web Desk 2 years ago
Keralam

ഉദ്യോസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ദിലീപ് പൊട്ടിക്കരഞ്ഞെന്ന് അന്വേഷണ സംഘം

ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ആദ്യമായാണ് ദിലീപിനെ ഈ കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഏപ്രില്‍ പതിനാല് വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി.

More
More
Web Desk 2 years ago
Keralam

ദിലീപിന്‍റെ ഫോണില്‍ നിന്നും നിര്‍ണായക രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലാണ് ദിലീപിനെ നാളെ ചോദ്യം ചെയ്യുന്നത്. ആലുവ പോലീസ് ക്ലബില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ആദ്യമായാണ് ദിലീപിനെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തുന്നത്.

More
More
Web Desk 2 years ago
Keralam

വധഗൂഢാലോചന കേസ്; ദിലീപിനെ വിളിച്ചവരില്‍ ഡി ഐ ജിയും

അതേസമയം, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോണിൽ നിന്നും നീക്കം ചെയ്‌തത്‌ കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ്. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല

More
More
Web Desk 2 years ago
Keralam

ദിലീപിന്‍റെ ഫോണ്‍ പരിശോധനക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബിലേക്ക്

കോടതിയില്‍ വെച്ച് ഫോണുകള്‍ തുറക്കരുതെന്നും പ്രോസിക്യൂഷന്‍ കൃത്രിമം കാണിക്കുമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതി ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്നും ഫോണുകള്‍ നേരിട്ട് കൈയില്‍ തരേണ്ടതില്ലെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു.

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസ്; പ്രചരിക്കുന്നത് തന്‍റെ പഴയ ഓഡിയോ - നടന്‍ ലാല്‍

'നാല് വര്‍ഷം മുന്‍പ് ദിലീപിനെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞിരുന്നു. ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ തെളിയിക്കാന്‍ ഇവിടെ പൊലീസും നിയമസംവിധാനവുമുണ്ട്. അവര്‍ അത് അന്വേഷിച്ച് കണ്ടുപിടിക്കും. നിങ്ങളെപ്പോലെ തന്നെ എനിക്കും വ്യക്തമായ സംശയങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളുമുണ്ട്.

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസ്: വീണ്ടും മഞ്ജു വാര്യരുടെ മൊഴിയെടുത്തു

ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് നാട്ടിലെത്തിക്കും. ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ഫോണുകള്‍ കേരളത്തില്‍ എത്തിക.

More
More
Web Desk 2 years ago
Social Post

കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ദിലീപിന്‍റെ കാൽക്കീഴിലാണോ?- അഡ്വ ഹരീഷ് വാസുദേവന്‍‌

CrPC 438 ലെ ഒരപേക്ഷ പരിഗണിക്കുന്ന കോടതിയുടെയോ പ്രതിയായ ദിലീപിന്റെയോ ഔദാര്യം വേണ്ട പൊലീസിന് തെളിവ് ശേഖരിക്കാൻ. എന്നാല്‍ ജനാധിപത്യ മര്യാദ കൊണ്ടാണ് പോലീസ് അത് ചെയ്യാത്തത്. ദിലീപിനെപ്പോലെ കോടതിയില്‍ നിന്നും ഇത്രയും പരിഗണന ലഭിക്കുന്ന മറ്റേത് പ്രതിയാണുള്ളതെന്നും ഹരീഷ് വാസുദേവന്‍‌ തന്‍റെ കുറിപ്പില്‍ ചോദിക്കുന്നു.

More
More
Web Desk 2 years ago
Keralam

ദിലീപിനെ ബുധാഴ്ചവരെ അറസ്റ്റ് ചെയ്യില്ല

ദിലീപ് അടക്കമുള്ള പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. ഗൂഡാലോചനാ കേസില്‍ 6 പ്രതികള്‍ ആണുള്ളത്. ഇതില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധവായ അപ്പു,

More
More
Web Desk 2 years ago
Keralam

നടന്‍ ദിലീപിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

അതേസമയം, കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്നും, നിര്‍ദ്ദേശം നല്‍കിയിട്ടും ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ഫോണുകള്‍ ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 2 years ago
Keralam

നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണ്‍ ഇന്ന് ഹാജരാക്കില്ല

ദിലീപ്, സഹോദരൻ അനൂപ്, സൂരജ് അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈംബ്രാ‌ഞ്ച് ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത്. ഇക്കാര്യം അംഗീകരിക്കാൻ തയ്യറായില്ലെങ്കിൽ ദിലീപുമായി ബന്ധപ്പെട്ടവരുടെ വീടുകളിലെല്ലാം റെയ്ഡ് നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഡിസംബർ ഒമ്പതിന്

More
More
Web Desk 3 years ago
Keralam

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വെളളിയാഴ്ചയിലേക്ക് മാറ്റി

ഹർജിയിന്മേൽ കേസിൽ എട്ടാം പ്രതിയായ ദിലീപിന് നോട്ടീസ് അയക്കും

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More